Right 1മൂന്നാം പിണറായി സര്‍ക്കാരിന് വിലങ്ങുതടിയായി 'മക്കള്‍' വിവാദങ്ങള്‍; ബിനോയ് കോടിയേരി മുതല്‍ ശ്യാംജിത്ത് വരെയുള്ള മക്കള്‍ വൃന്ദം പതിവു തെറ്റിച്ചില്ല; മുഹമ്മദ് ഷെര്‍ഷാദ് ഉയര്‍ത്തിവിട്ട കത്തുവിവാദം എം വി ഗോവിന്ദന്റെ പ്രതിച്ഛായക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി; മാസപ്പടി ക്കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കു കിട്ടിയ സുരക്ഷാകവചം മറ്റുള്ളവര്ക്കില്ലസി എസ് സിദ്ധാർത്ഥൻ20 Aug 2025 9:04 AM IST